Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam Native Arrested

Ernakulam

രാ​സ​ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

കോ​ത​മം​ഗ​ലം: രാ​സ​ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി കോ​ത​മം​ഗ​ല​ത്ത് പി​ടി​യി​ൽ. അ​ബു ഹ​നീ​ഫി​നെ(43)​യാ​ണ് 6.669 ഗ്രാം ​രാ​സ​ല​ഹ​രി​യും 38,500 രൂ​പ​യു​മാ​യി പി​ടികൂ​ടി​യ​ത്. കോ​ഴി​പ്പി​ള്ളി ഭാ​ഗ​ത്തു ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. പ്ര​മോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ. ഷ​മീ​ർ, പി.​ബി. ലി​ബു, കെ.​എ. റ​സാ​ക്ക്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എം. ഉ​ബൈ​സ്, വി.​ഐ. ബി​ൻ​സാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up